¡Sorpréndeme!

മഞ്ജു മമ്മൂക്കയെ കുറിച്ച് പറയുന്നത് കേട്ടാല്‍ | Filmibeat Malayalam

2017-09-15 630 Dailymotion

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ശക്തമായ സ്ത്രീ പക്ഷ സിനിമയുമയുമായി തിരിച്ചെത്തിയ താരം മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താര രാജാക്കന്മാരേക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയുണ്ടായി. മറ്റുള്ളവരോട് പെരുമാറുന്നത് മുതല്‍ അഭിനയിക്കുന്നത് വരെ മോഹന്‍ലാലില്‍ നിന്ന് പഠിക്കാമെന്നാണ് മഞ്ജുവാര്യര്‍ പറയുന്നത്. ഗോഡ് ചോസണ്‍ സണ്‍ എന്നാണ് മഞ്ജുവാര്യര്‍ മോഹന്‍ലാലിനെ വിളിക്കുന്നത്.